5000​​​ ​​​കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​ ​​​തി​​​രി​​​കെ സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് ​​​ബെ​​​ലാ​​​റ​​​സ്

Sunday 21 November 2021 1:40 AM IST

മി​ൻ​സ്​​ക്​​:​ ​അ​തി​ർ​ത്തി​യി​ൽ​ ​കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ ​ആ​യി​ര​ക്ക​ണ​ക്കി​ന്​​ ​കു​ടി​​​യേ​റ്റ​ക്കാ​രി​ൽ​ 2000​ ​പേ​രെ​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ത​യ്യാ​റാ​യാ​ൽ​ 5000​ ​പേ​രെ​ ​തി​രി​കെ​ ​സ്വീ​ക​രി​ക്കു​മെ​ന്ന​ ​വാ​ഗ്ദാ​ന​വു​മാ​യി​ ​ബെ​ലാ​റ​സ്.​ ​കു​ടി​യേ​റ്റ​ ​പ്ര​ശ്ന​ന​ത്തി​ൽ​ ​ജ​ർ​മ്മ​ൻ​ ​ചാ​ൻ​സ​ല​ർ​ ​ആ​ഞ്ജ​ല​ ​മെ​ർ​ക്ക​ലു​മാ​യി​ ​ബെ​ലാ​റ​സ്​​ ​പ്ര​സി​ഡ​ന്റ് ​അ​ല​ക്​​സാ​ണ്ട​ർ​ ​ലു​കാ​ഷെ​​​ങ്കോ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​രു​ന്നു.​ഇ​വ​രെ​ ​സ്വ​ന്തം​ ​നാ​ടു​ക​ളി​ലേ​ക്ക്​​ ​മ​ട​ക്കി​ ​അ​യ​ക്കാ​നാ​ണ്​​ ​പ​ദ്ധ​തി.​ ​ഇ​തെ​ക്കു​റി​ച്ച്​​ ​ഇ.​യു​ ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.​ ​ബെ​ലാ​റ​സി​ലെ​ത്തി​യ​ ​കു​ടി​യേ​റ്റ​ക്കാ​ർ​ ​പോ​ളി​ഷ്​​ ​അ​തി​ർ​ത്തി​ ​വ​ഴി​ ​യൂ​റോ​പ്പി​ലേ​ക്ക്​​ ​ക​ട​ക്കാ​നാ​ണ്​​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്​.​ ​എ​ന്നാ​ൽ,​​​ ​പോ​ള​ണ്ട്​​ ​ഇ​വ​രെ​ ​അ​തി​ർ​ത്തി​യി​ൽ​ ​ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.​കു​ടി​യേ​റ്റ​പ്ര​ശ്​​നം​ ​ബെ​ലാ​റ​സ്​​ ​മ​നഃപ്പൂ​ർ​വം​ ​സൃ​ഷ്​​ടി​ച്ച​തെ​ന്നാ​ണ്​​ ​ഇ.​യു​ ​ആ​രോ​പി​ക്കു​ന്ന​ത്.