'മാർപാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നു, ചികിത്സ അവസാനിപ്പിക്കാൻ വരെ ആലോചിച്ചു'; ഡോക്ടറുടെ വെളിപ്പെടുത്തൽ
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായതിനെ തുടർന്ന് 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയവെ ഫ്രാൻസിസ് മാർപാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നെന്ന് ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ.
March 26, 2025