സഹകരണ വാരാഘോഷം

Saturday 20 November 2021 11:19 PM IST

പത്തനംതിട്ട: കോന്നി, കോഴഞ്ചേരി താലൂക്കുകൾ ഉൾപ്പെട്ട സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം കെ.യു. ജനീഷ്‌കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മന്റെ അദ്ധ്യക്ഷതയിൽ പി.ജി. ഗോപകുമാർ, മലയാലപ്പുഴ ശശി, പി.ബി. മധു, കെ.പി. ശിവദാസ്, റെജി പി. സാം, വെട്ടൂർ മജീഷ്, ഹരിലാൽ കെ.എൻ., രഘുകുമാർ സി.ജി., ഡി. ശ്യാംകുമാർ, ജി. ബിജു എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement