ശങ്കരമംഗലം ശിവ വിഷ്ണു ക്ഷേത്രത്തിൽ ഭഗവത് സേവ

Sunday 21 November 2021 1:12 AM IST
പട്ടാമ്പി ശങ്കരമംഗലം ശിവ വിഷ്ണു ക്ഷേത്രത്തിൽ തൃക്കാർത്തിക ദിനത്തിൽ നടന്ന ദീപം തെളിക്കൽ.

പട്ടാമ്പി: ശങ്കരമംഗലം ശിവ വിഷ്ണു ക്ഷേത്രത്തിൽ തൃക്കാർത്തിക ദിനത്തിൽ ഭഗവത് സേവ, ചുറ്റുവിളക്ക്, ദീപം തെളിക്കൽ എന്നിവ നടന്നു. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഉണ്ണി നമ്പൂതിരി കാർമികത്വം വഹിച്ചു.