ബി.ജെ.പി ഭരണം തകരും:​ ​ടി.​എ​ൻ​. പ്ര​താ​പ​ൻ​ ​എം.​പി

Monday 22 November 2021 12:10 AM IST
​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം​ ​​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി ഉ​ദ്ഘാ​ട​നം​ ​​ചെയ്യുന്നു.

എ​ട​പ്പാ​ൾ​ ​:​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്രു​വി​ന്റെ​ ​ഓ​ർ​മ​ദി​നം​ ​പോ​ലും​ ​ത​മ​സ്‌​ക​രി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​കേ​ന്ദ്ര​ ​ഫാ​സി​സ്റ്റ് ​സ​ർ​ക്കാ​ർ​ ​രാ​ജ്യ​ത്തെ​ ​ജ​ന​ങ്ങ​ളെ​ ​ജാ​തി​യു​ടെ​യും​ ​മ​ത​ത്തി​ന്റെ​യും​ ​പേ​രി​ൽ​ ​ഭി​ന്നി​പ്പി​ച്ച് ​ഭ​ര​ണ​ത്തി​ൽ​ ​അ​ധി​ക​കാ​ലം​ ​നീ​ണ്ടു​ ​നി​ൽ​ക്കി​ല്ല​ ​എ​ന്ന് ​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​
ആ​ലം​കോ​ട് ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മ​റ്റി​ ​ച​ങ്ങ​രം​കു​ള​ത്ത് ​ന​ട​ത്തി​യ​ ​ഒ​ത​ളൂ​ർ​ ​ഉ​ണ്ണി​യു​ടെ​ ​ഒ​ന്നാം​ ​ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദേ​ഹം.​ ​പി.​ടി​ ​അ​ബ്ദു​ൽ​ ​ഖാ​ദ​ർ​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​യു.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ചെ​യ​ർ​മാ​ൻ​ ​പി.​ടി​ ​അ​ജ​യ്‌​മോ​ഹ​ൻ​ ​ഉ​ണ്ണി​യു​ടെ​ ​ഫോ​ട്ടോ​ ​അ​നാ​ച്ഛാ​ദ​നം​ ​ന​ട​ത്തി.​ ​പ്രൊ​ഫ.​ക​ട​വ​നാ​ട് ​മു​ഹ​മ്മ​ദ് ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​

Advertisement
Advertisement