കോൺ. പഠന ഗവേഷണ കേന്ദ്രം

Tuesday 23 November 2021 12:14 AM IST

കൊച്ചി: എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ചരിത്ര പഠന ഗവേഷണകേന്ദ്രം കോൺഗ്രസ് പാർട്ടിയുടെ ജൻമദിനമായ ഡിസംബർ 28 ന് പ്രവർത്തനം ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ഡോ.ടി.എസ്. ജോയി, അഡ്വ. സജീവൻ, അഡ്വ. സാബു, സി. പി. ജോയി , ഷൈജു കേളന്തറ, വിൽഫ്രഡ്. എച്ച്., രാധാകൃഷ്ണൻ. ബി., ബൈജു മാണി പോൾ, ടി. ആർ. ഷാജു എന്നിവർ പങ്കെടുത്തു. ഗവേഷണ കേന്ദ്രത്തിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താല്പര്യമുള്ളവർ നേരിട്ടോ ഡി.സി.സി ഓഫീസിലോ എല്പിക്കുകയോ അല്ലെങ്കിൽ 6282975936, ,9447177192 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Advertisement
Advertisement