മുൻ ഡി.ജി.പി എൻ.കൃഷ്ണൻനായരുടെ ഭാര്യ സബിത കെ. നായർ നിര്യാതയായി

Tuesday 23 November 2021 12:07 AM IST

കൊല്ലം: പരേതനായ മുൻ ഡി.ജി.പി എൻ.കൃഷ്ണൻനായരുടെ ഭാര്യ പട്ടത്താനം നീതി നഗർ 34 സീമയിൽ സബിത കെ.നായർ (81, റിട്ട. പ്രൊഫസർ, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം) നിര്യാതയായി. മക്കൾ: ഡോ. ലേഖ (റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്), ഡോ. പ്രീത (റിട്ട. അദ്ധ്യാപിക,​ ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ), ഡോ. സീമ (അദ്ധ്യാപിക, ടി.കെ.എം എൻജിനീയറിംഗ് കോളേജ്, കൊല്ലം). മരുമക്കൾ: ഡോ. സുരേഷ് ജ്ഞാനേശ്വരൻ (റിട്ട. പ്രൊഫസർ,​ കേരള സർവകലാശാല ), ടി.എൻ. അജിത് കുമാർ (റിട്ട. എക്സിക്യുട്ടീവ് എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്), വിജയമോഹൻ വല്യത്താൻ (ചാർട്ടേഡ് അക്കൗണ്ടന്റ്).

Advertisement
Advertisement