കേരള യൂണി. പുതിയ കോഴ്സുകളിൽ അപേക്ഷിക്കാം

Tuesday 23 November 2021 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുളള 21 കോളേജുകളിൽ 2021– 22 അദ്ധ്യയന വർഷം പുതിയ ഓരോ കോഴ്സുകൾ ആരംഭിക്കുന്നതിന് സർവകലാശാല അംഗീകാരം നൽകി. പുതിയതായി ആരംഭിക്കുന്ന എം.ടി.ടി.എം. ഒഴികെയുളള കോഴ്സുകൾക്ക് ഓൺലൈനായി അഡ്മിഷൻ പോർട്ടൽ വഴി 24 മുതൽ 26 വരെ അപേക്ഷിക്കാം. എം.ടി.ടി.എം. കോഴ്സിന് കോളേജ് തലത്തിൽ നേരിട്ടാണ് പ്രവേശനം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

എം.​ടെ​ക് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​എം.​ടെ​ക്/​എം.​ആ​ർ​ക് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 23,​ 24​ ​തീ​യ​തി​ക​ളി​ൽ​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ലെ​ത്തി​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​വ​ര​ങ്ങ​ൾ​ ​a​d​m​i​s​s​i​o​n​s.​d​t​e​k​e​r​a​l​a.​g​o​v.​i​n​ ​ൽ.

കോ​​​ളേ​​​ജ് ​​​ഓ​​​പ്ഷ​​​ൻ​​​ 25​​​ ​​​വ​​​രെ​​​ ​​​ന​​​ൽ​​​കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ​​​ർ​​​ക്കാ​​​ർ,​​​ ​​​സ്വാ​​​ശ്ര​​​യ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ​​​ ​​​ബി.​​​എ​​​സ്‌​​​സി​​​ ​​​ന​​​ഴ്‌​​​സിം​​​ഗ് ​​​ആ​​​ൻ​​​ഡ് ​​​പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ​​​ ​​​w​​​w​​​w.​​​l​​​b​​​s​​​c​​​e​​​n​​​t​​​r​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ൽ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ ​​​റാ​​​ങ്ക് ​​​ലി​​​സ്റ്റി​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ട്ട​​​ ​​​അ​​​പേ​​​ക്ഷാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് ​​​കോ​​​ളേ​​​ജ്,​​​ ​​​കോ​​​ഴ്‌​​​സ് ​​​ഓ​​​പ്ഷ​​​നു​​​ക​​​ൾ​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ 25​​​ ​​​വ​​​രെ​​​ ​​​ന​​​ൽ​​​കാം.​​​ ​​​ഓ​​​പ്ഷ​​​നു​​​ക​​​ൾ​​​ ​​​സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​വ​​​രെ​​​ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്റി​​​ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.​​​ ​​​ഫോ​​​ൺ​​​-​​​ 0471​​​-2560363,​​​ 364

പ​ഞ്ച​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​കോ​ഴ്‌​സി​ലേ​ക്ക് ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

കൊ​ച്ചി​:​ ​പൂ​ത്തോ​ട്ട​ ​ശ്രീ​നാ​രാ​യ​ണ​ ​ലോ​ ​കോ​ളേ​ജി​ൽ​ ​ബി.​കോം​ ​എ​ൽ.​എ​ൽ.​ബി​ ​പ​ഞ്ച​വ​ത്സ​ര​ ​കോ​ഴ്‌​സി​ലേ​ക്ക് ​ഓ​പ്ഷ​ൻ​ ​ന​ൽ​കാ​ൻ​ ​അ​വ​സ​രം.​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 2​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​നാ​ളെ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​-​ 04712525300

സി.​എ.​ടി​യി​ൽ​ ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ളേ​ജ് ​ഒ​ഫ് ​ആ​ർ​ക്കി​ടെ​ക്ച്ച​ർ​ ​(​സി.​എ.​ടി​)​ ​ബി.​ ​ആ​ർ​ക്കി​ൽ​ ​ഗ​വ​ൺ​മെ​ന്റ് ​മെ​രി​റ്റ് ​സീ​റ്റി​ൽ​ ​വ​ന്നി​ട്ടു​ള്ള​ ​ര​ണ്ട് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് 24​ ​ന് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ ​പ്ര​വേ​ശ​നം​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​രാ​വി​ലെ​ 10​ ​ന് ​കോ​ളേ​ജി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 9745346199,​ 8075641433.

പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 28​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​ക്കോ​ട് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ന്റ​ൽ​ ​ഹെ​ൽ​ത്ത് ​ആ​ൻ​ഡ് ​ന്യൂ​റോ​സ​യ​ൻ​സി​ൽ​ ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അം​ഗീ​ക​രി​ച്ച​ ​ര​ണ്ട് ​വ​ർ​ഷം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​സൈ​ക്യാ​ട്രി​ക് ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്,​ ​ക്ലി​നി​ക്ക​ൽ​ ​സൈ​ക്കോ​ള​ജി​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​എം.​ഫി​ൽ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 28​ന് ​കോ​ഴി​ക്കോ​ട്ട് ​ന​ട​ത്തും.​ ​ഹാ​ൾ​ ​ടി​ക്ക​റ്റു​ക​ൾ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഫോ​ൺ​-​ 0471​-2560363,​ 2560364.

Advertisement
Advertisement