പതഞ്ജലിയുടെ കൊറോനിലിന് അന്താരാഷ്ട്ര അംഗീകാരം

Wednesday 24 November 2021 12:02 AM IST

കൊച്ചി: കൊവിഡ് മഹാമാരിക്കാലത്ത് ലക്ഷക്കണക്കിന് മനുഷ്യജീവനുകളെ രക്ഷിച്ച പതഞ്ജലിയുടെ കൊറോനിൽ എന്ന ആയുർവേദമരുന്നിന് അന്താരാഷ്ട്ര അംഗീകാരം. ജർമ്മനിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര സയൻസ് ജേർണലായ ജേർണൽ ഒഫ്‌ സെപ്പറേഷൻ സയൻസിന്റെ കവർപേജിൽ കൊറോനിൽ ഫീച്ചർ ചെയ്യപ്പെട്ടു. ആദ്യമായാണ് ഒരു ആയുർവേദ ഔഷധം അന്താരാഷ്ട്ര ജേർണലിന്റെ കവർ പേജിൽ സ്ഥാനം പിടിക്കുന്നത്.

Advertisement
Advertisement