കെ.ഡി.എഫ് പ്രവർത്തക സമ്മേളനം

Wednesday 24 November 2021 12:47 AM IST
കെ.ഡി.എഫ് പത്തനംതിട്ട ജില്ലാ പ്രവർത്തക സമ്മേളനം ഏനാത്ത് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : കെ.ഡി.എഫ് ജില്ലാ പ്രവർത്തക സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാസ്റ്റർ ജോർജ് മാത്യു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി രാജൻ വെമ്പിളി, കെ.ഡി.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട്, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഐവർകാല ദിലീപ്, കെ.ഡി.സി.എഫ് സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ പി.ഡി.ബാബു, സെക്രട്ടറി പാസ്റ്റർ ദാസൻ. കെ.പൗലോസ്, കെ.ഡി.എഫ് സംസ്ഥാന പ്രവർത്തക സമിതിയംഗം കെ.ഗോപാലകൃഷ്ണൻ, കെ.ഡി.എം.എഫ് സംസ്ഥാന പ്രവർത്തക സമിതിയംഗം പി.എസ്.നിഷ, നേതാക്കളായ ജോൺ മാത്യു, എസ്. ജോസ്, ടി. സി. ശാമുവേൽ, ജെ.ലൈജു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement