4972 രോഗികൾ, 8.25% ടി.പി.ആർ

Wednesday 24 November 2021 12:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4972 പേർ കൂടി കൊവിഡ് ബാധിതരായി. 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. 8.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ അപ്പീൽ നല്കിയ 313 മരണങ്ങളും ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 4576 പേർ സമ്പർക്കരോഗികളാണ്. 344 പേരുടെ ഉറവിടം വ്യക്തമല്ല. 17 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ.

Advertisement
Advertisement