167 പേർക്ക് കൊവിഡ്

Thursday 25 November 2021 12:22 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 199861 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇലന്തൂർ സ്വദേശി (75) ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു.
ജില്ലയിൽ ഇന്നലെ 357 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 196392 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2078 പേർ ചികിത്സയിലാണ്. ഇതിൽ 1998 പേർ ജില്ലയിലും, 80 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു.
ആകെ 8546 പേർ നിരീക്ഷണത്തിലാണ്.

Advertisement
Advertisement