കേ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്​ഘാ​ട​നം ഇ​ന്ന്

Friday 26 November 2021 12:28 AM IST

കൊല്ലം: തൃ​ക്ക​രു​വ കൃ​ഷി​ഭ​വ​നിലെ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്​ഘാ​ട​നം ഇ​ന്ന് കാ​ഞ്ഞാ​വെ​ളി പ്ര​തി​ഭാ ആർ​ട്​​സ് ആന്റ് സ്‌​പോർ​ട്‌​സ് ക്ല​ബ്ബിൽ വൈ​കി​ട്ട് 4.30ന് മ​ന്ത്രി പി.പ്ര​സാ​ദ് നിർ​വ​ഹി​ക്കും. എം.മു​കേ​ഷ് എം.എൽ.എ അ​ദ്ധ്യ​ക്ഷ​നാ​കും.എൻ. കെ. പ്രേ​മ​ച​ന്ദ്രൻ എം.പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സാം കെ.ഡാ​നി​യൽ കേ​ര​കർ​ഷ​ക​നെ ആ​ദ​രി​ക്കും. പ്രിൻ​സി​പ്പൽ കൃ​ഷി ഓ​ഫീ​സർ കെ.എ​സ്. ഷീ​ബ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. തൃ​ക്ക​രു​വ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സ​ര​സ്വ​തി രാ​മ​ച​ന്ദ്രൻ, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ജ​യ​ദേ​വി മോ​ഹൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി.ജ​യ​ന്തി, തൃ​ക്ക​രു​വ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് കെ. സു​ല​ഭ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും.

Advertisement
Advertisement