മിൽമ ഉത്പന്നങ്ങൾക്ക് ഡിസ്‌കൗണ്ട്

Friday 26 November 2021 12:29 AM IST

കൊല്ലം : ദേശീയ ക്ഷീര ദിനാഘോഷത്തോടനുബന്ധിച്ച് മിൽമ കൊല്ലം ഡെയറിയുടെ തേവള്ളിയിലെ സ്റ്റാളിൽ മിൽമ ഉത്പന്നങ്ങൾ ഡിസ്കൗണ്ടഡ് നിരക്കിൽ ലഭ്യമാണ്. എല്ലാ ഉപഭോക്താക്കൾക്കും ഇന്ന് ഈ സൗകര്യം ലഭ്യമാണ്.

Advertisement
Advertisement