പരിശീലന പരിപാടി സംഘടിപ്പിച്ചു

Saturday 27 November 2021 1:00 AM IST

പത്തനംതിട്ട: കേരളത്തിലെ തൊഴിലാളികളുടെയും തൊഴിൽമേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്‌ ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ) ന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വഴിയോരക്കച്ചവട തൊഴിലാളികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ലോകോളേജ് ഫാക്കൽറ്റി ഡോ. ബിനു. എൻ, എച്ച്. ആർ. ട്രെയിനർ അഭിൻ സി. ഉബൈദ്, എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

Advertisement
Advertisement