പ്ളസ് വൺ,​ വി.എച്ച്.എസ്.ഇ ഒന്നാം വർഷ പരീക്ഷാഫലം ഇന്ന്

Saturday 27 November 2021 12:42 AM IST

തിരുവനന്തപുരം: ഈ വർഷത്തെ പ്ളസ് വൺ,​ വി.എച്ച്.എസ്.ഇ ഒന്നാം വർഷ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഡിസംബർ 2 വരെ അപേക്ഷ സമർപ്പിക്കാം. www.keralaresults.nic.in, www.dhsekerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ സൈറ്റുകളിൽ നിന്ന് ഫലമറിയാം.

Advertisement
Advertisement