ലോക ചെസ് ചാമ്പ്യൻഷിപ്പ്: തുടക്കം സമനിലയോടെ

Saturday 27 November 2021 3:14 AM IST

ദു​ബാ​യ്:​ ​മാ​ഗ്ന​സ് ​കാ​ൾ​സ​ണും​ ​ഇ​യാ​ൻ​ ​നെ​പോം​നിച്ചിയും​ ​ത​മ്മി​ലു​ള്ള​ ​ലോ​ക​ ​ചെ​സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​ ​ആ​ദ്യ​ ​ഗെ​യിം​ ​സ​മ​നി​ല​യി​ൽ​ ​അ​വ​സാ​നി​ച്ചു.​ ​ഇ​ന്ന​ലെ​ ​ദു​ബാ​യ് ​എ​ക്സ്പോ​യി​ലെ​ ​എ​ക്സി​ബി​ഷ​ൻ​ ​ഹാ​ൾ​ ​വേ​ദി​യായ​ ​പോ​രാ​ട്ട​ത്തി​ൽ​ 45​ ​നീ​ക്ക​ത്തി​ന് ​ശേ​ഷം​ ​ഇ​രു​വ​രും​ ​സ​മ​നി​ല​യ്ക്ക് ​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​രു​വ​ർ​ക്കും​ ​അ​ര​ ​പോ​യി​ന്റ് ​വീ​തം​ ​ഇ​പ്പോ​ഴു​ണ്ട്.​ ​ഇ​ത്ത​വ​ണ​ 14​ ​ഗെ​യി​മു​ക​ളാ​ണ് ​ഉ​ള്ള​ത്.​ ​ര​ണ്ടാ​മ​ത്തെ​ ​ഗെ​യിം​ ​ഇ​ന്ന് ​ന​ട​ക്കും.

Advertisement
Advertisement