ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശ്രീജേഷില്ല

Saturday 27 November 2021 3:18 AM IST

ന്യൂഡൽഹി:ഡിസംബർ 14 മുതൽ 22 വരെ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി ഗോൾകീപ്പർ പി.ആർ.ശ്രീജേഷിനെ ഒഴിവാക്കി. താരത്തിന് വിശ്രമം അനുവദിച്ചതാണെന്ന് ഇന്ത്യ ടീം വൃത്തങ്ങൾ വ്യക്തമാക്കി. മൻപ്രീത് സിംഗാണ് 20 അംഗ ടീമിന്റെ നായകൻ.

Advertisement
Advertisement