സഞ്ജു രാജസ്ഥാനിൽ തന്നെ

Saturday 27 November 2021 3:19 AM IST

14 കോടി പ്രതിഫലം

ജ​യ്പൂ​ർ​:​ ​ഐ.​പി.​എ​ൽ​ ​പുതിയ സീ​സ​ണി​ലും​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​രാ​ജ​സ്ഥാ​ന്റെ​ ​നാ​യ​ക​നാ​യി​ ​തു​ട​ർ​ന്നേ​ക്കു​മെ​ന്ന് ​റി​പ്പോ​ർ​ട്ട്.​ ​പു​തി​യ​ ​ര​ണ്ട് ​ടീം​ ​കൂ​ടി​ ​വ​രു​ന്ന​തി​നാ​ൽ​ ​ഇ​ത്ത​വ​ണ​ ​മെ​ഗാ​ലേ​ലം​ ​ഉ​ള്ള​തി​നാ​ൽ​ 4​ ​താ​ര​ങ്ങ​ളെ​യാ​ണ് ​ഒ​രു​ ​ടീ​മി​ന് ​നി​ല​നി​റു​ത്താ​നാ​കു​ന്ന​ത്.​ ​സ​ഞ്ജു​വി​നെ ഒരു സീസണിൽ 14​ ​കോടി​ ​രൂ​പ​ ​പ്ര​തി​ഫ​ലം​ ​ന​ൽ​കി​ ​രാ​ജ​സ്ഥാ​ൻ​ ​നി​ല​നി​റു​ത്തി​യെ​ന്നാ​ണ് ​പു​റ​ത്തു​വ​രു​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​ഓ​രോ​ ​ടീ​മും​ ​നി​ല​നി​ർ​ത്താ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​താ​ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​ ​ഐ.​പി.​എ​ൽ​ ​അ​ധി​കൃ​ത​ർ​ക്കു​ ​കൈ​മാ​റേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഈ​മാ​സം​ 30​ ​ആ​ണ്.

Advertisement
Advertisement