അഡ്മിഷൻ തുടരുന്നു

Sunday 28 November 2021 12:44 AM IST

കൊല്ലം: വി പ്രൈവറ്റ് ഐ.ടി.ഐയിൽ കേന്ദ്ര സർക്കാർ അംഗീകാരമുള്ള എൻ.സി.വി.ടി കോഴ്സുകളായ ഡ്രാഫ്റ്റ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, സർവേയർ ട്രേഡുകളിലേക്ക് അഡ്മിഷൻ പുരോഗമിക്കുന്നു. 30ന് അവസാനിക്കും. ഫോൺ: 0474- 2794037, 9349453354, 9387630030.

Advertisement
Advertisement