പേപ്പർ ബാഗ് നിർമ്മാണപരിശീലനം

Monday 29 November 2021 12:16 AM IST

കടയ്ക്കൽ: ചിതറ കെ.പി. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പേപ്പർ ബാഗ്, ക്യാരിബാഗ് എന്നിവയുടെ നിർമ്മാണത്തിലാണ് പരിശീലനം. ഡിസംബർ 2ന് കിഴക്കുംഭാഗം ഐറിസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലന പരിപാടികൾ കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മധു ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement