പഞ്ചവത്സര ബി. കോം എൽ എൽ.ബി : അപേക്ഷകൾ ക്ഷണിച്ചു

Monday 29 November 2021 12:00 AM IST

തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാകോളേജിൽ പഞ്ചവത്സര ബി. കോം എൽ എൽ.ബി കോഴ്സിലേക്ക് സ്റ്റേറ്റ് മെരിറ്റിലും എസ്.സി വിഭാഗത്തിലും ഒഴിവുള്ള ഓരോ സീറ്റിലേക്ക് പ്രവേശന കമ്മിഷണറുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 30ന് ഉച്ചയ്ക്ക് 2 വരെ ഡേറ്റാ ഷീറ്റും രേഖകളും സഹിതം അപേക്ഷകൾ പ്രിൻസിപ്പൽ മുൻപാകെ സമർപ്പിക്കാം.

ന​ഴ്സു​മാ​ർ​ക്ക് ​ഒ.​ഇ.​ടി​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇം​ഗ്ലീ​ഷ് ​മാ​തൃ​ഭാ​ഷ​യാ​യ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​തൊ​ഴി​ൽ​ ​തേ​ടു​ന്ന​തി​ന് ​ത​യാ​റെ​ടു​ക്കു​ന്ന​ ​ന​ഴ്സു​മാ​ർ​ക്ക് ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​സ്‌​കോ​ള​ർ​ഷി​പ്പോ​ടെ​ ​ഒ​ക്കു​പേ​ഷ​ണ​ൽ​ ​ഇം​ഗ്ലീ​ഷ് ​ടെ​സ്റ്റ് ​(​ഒ.​ഇ.​ടി​)​ ​പ​രി​ശീ​ല​ന​ത്തി​ന് ​അ​വ​സ​രം.​ ​നൈ​സ് ​(​ന​ഴ്സിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​ക​രി​യ​ർ​ ​എ​ൻ​ഹാ​ൻ​സ്മെ​ന്റ്)​ ​അ​ക്കാ​ഡ​മി​യു​മാ​യി​ ​ചേ​ർ​ന്ന് ​ന​ട​ത്തു​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്സി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​ഡി​സം​ബ​ർ​ 12​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കോ​ഴ്സ് ​ഫീ​സി​ന്റെ​ 75​ ​ശ​ത​മാ​നം​ ​തു​ക​യും​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കും.​ ​താ​ത്പ​ര്യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​s​k​i​l​l.​n​o​r​k​a​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​-​മെ​യി​ലി​ലേ​ക്ക് ​ബ​യോ​ഡേ​റ്റ​ ​അ​യ​ക്ക​ണം.​ ​ഫോ​ൺ​:​ 9895762632,​ 9567293831,​ 9946256047,​ 18004253939​ ​(​ടോ​ൾ​ ​ഫ്രീ)

സ്‌​കോ​ള​ർ​ഷി​പ്പ് ​അ​പേ​ക്ഷാ​ ​തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​/​എ​യ്ഡ​ഡ്/​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​സ്വാ​ശ്ര​യ​ ​പോ​ളി​ടെ​ക്‌​നി​ക്കു​ക​ളി​ൽ​ ​മൂ​ന്നു​ ​വ​ർ​ഷ​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സു​ക​ൾ​ക്ക് ​പ​ഠി​ക്കു​ന്ന​വ​രും​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​തും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​മ​ത​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യി​ ​അം​ഗീ​ക​രി​ച്ച് ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​മു​ള്ള​ ​മു​സ്ലീം,​ ​ക്രി​സ്ത്യ​ൻ,​ ​സി​ഖ്,​ ​ബു​ദ്ധ,​ ​പാ​ഴ്‌​സി,​ ​ജൈ​ന​ ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​തു​മാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​എ.​പി.​ജെ.​ ​അ​ബ്ദു​ൽ​ ​ക​ലാം​ ​സ്‌​കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഡി​സം​ബ​ർ​ ​ര​ണ്ടു​വ​രെ​ ​നീ​ട്ടി.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​m​i​n​o​r​i​t​y​w​e​l​f​a​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഫോ​ൺ​:​ 0471​-2300524.

ബാ​ല​സാ​ഹി​ത്യ
ശി​ല്പ​ശാ​ല​യി​ൽ​ ​പ​ങ്കെ​ടു​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​ബാ​ല​സാ​ഹി​ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ബാ​ല​സാ​ഹി​ത്യ​ ​ശി​ല്പ​ശാ​ല​ ​ഡി​സം​ബ​ർ​ ​മൂ​ന്ന്,​ ​നാ​ല് ​തീ​യ​തി​ക​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ല​യോ​ള​ ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​സ​ർ​വീ​സ​സ് ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​ബാ​ല​സാ​ഹി​ത്യ​ ​മേ​ഖ​ല​യി​ൽ​ ​എ​ഴു​താ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഡി​സം​ബ​ർ​ ​ഒ​ന്ന്.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ​ ​നേ​രി​ട്ട് ​അ​റി​യി​ക്കും.​ ​ഫോ​ൺ​:​ 9446185196,9495810840..