ബി.ജെ.പി സായാഹ്ന ധർണ

Monday 29 November 2021 12:24 AM IST

ചാത്തന്നൂർ: സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതി​രെ ബി.ജെ.പി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് വൈകിട്ട് 5 ന് നടത്തുന്ന ധർണ ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അദധ്യക്ഷത വഹിക്കും ജില്ലാ ജനറൽ സെക്രട്ടറി അഡ്വ്. വയയ്ക്കൽ സോമൻ മുഖ്യപ്രഭാക്ഷണം നടത്തും.

Advertisement
Advertisement