സഹകരണ വേദിയുടെ ആർ.ബി.ഐ ധർണ

Monday 29 November 2021 1:12 AM IST

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയോട് കേന്ദ്രസർക്കാരും റിസർവ് ബാങ്കും സ്വീകരിക്കുന്ന പ്രതികാര നടപടികൾക്കെതിരെ സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഡിസംബർ 3ന് സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും, ഡിസംബർ 7 ന് തിരുവന്തപുരം ആർ.ബി.ഐ യുടെ മുന്നിൽ സഹകരണ പ്രതിഷേധ കൂട്ടായ്മയും നടത്തുമെന്ന് വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അറിയിച്ചു.