ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്‌പ

Wednesday 01 December 2021 12:00 AM IST

തിരുവനന്തപുരം: 40 ശതമാനമോ കൂടുതലോ മാനസിക/ശാരീരിക ഭിന്നശേഷിത്വം ഉള്ളവർക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്‌പ അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.hpwc.kerala.gov.in. ഫോൺ: 0471-2347768, 0471-2347156.

ആ​ർ.​സി.​സി​യി​ൽ​ ​ക​രാ​ർ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​റീ​ജി​യ​ണ​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​(​ആ​ർ.​സി.​സി​)​ ​ഫി​സി​യോ​തെ​റാ​പി​സ്റ്റ്,​ ​റേ​ഡി​യോ​ ​തെ​റാ​പ്പി​ ​ടെ​ക്നോ​ള​ജി​സ്റ്റ് ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​ന​ത്തി​ന് 10​ന് ​വൈ​കി​ട്ട് 3.30​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​r​c​c​t​v​m.​g​o​v.​i​n.

ക​മ്പ്യൂ​ട്ട​ർ​ ​ടെ​ക്‌​‌​നീ​ഷ്യൻ
ട്രെ​യി​നി​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​റീ​ജി​യ​ണ​ൽ​ ​സെ​ന്റ​റി​ലു​ള്ള​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ആ​ൻ​ഡ് ​മെ​യി​ന്റ​ന​ൻ​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ​ർ​വീ​സ് ​ടെ​ക്‌​നി​ഷ്യ​ൻ​ ​ട്രെ​യി​നി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ്യൂ​ട്ട​ർ​/​ ​ഇ​ല​ക്‌​ട്രോ​ണി​ക് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ത്രി​വ​ത്സ​ര​ ​ഡി​പ്ലോ​മ​/​ ​ബി.​എ​സ്‌​സി​/​ ​ഐ.​ടി.​ഐ​/​ ​വി.​എ​ച്ച്.​എ​സ്.​സി​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​h​t​t​p​:​/​/​p​m​d​a​m​c.​i​h​r​d.​a​c.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ഡി​സം​ബ​ർ​ 4​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:​ 0471​-2550612.

ഡ്രൈ​ ​റ​ബ​ർ​ ​ഉ​ത്പ​ന്ന
നി​ർ​മ്മാ​ണ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യ​വ​സാ​യ​ ​വാ​ണി​ജ്യ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​ച​ങ്ങ​നാ​ശേ​രി​ ​ഫെ​സി​ലി​റ്റി​ ​സ​ർ​വീ​സ് ​സെ​ന്റ​റി​ൽ​ ​ഡി​സം​ബ​ർ​ 8,9​ ​തീ​യ​തി​ക​ളി​ൽ​ ​ഡ്രൈ​ ​റ​ബ​ർ​ ​ഉ​ത്പ​ന്ന​ ​നി​ർ​മ്മാ​ണ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0481​ 2720311​ ​/​ 9446536007,​c​f​s​c​c​h​r​y​@​g​m​a​i​l.​c​o​m.

Advertisement
Advertisement