ട്രെയിൻ സമയമാറ്റം:ഒ​രു​ ​സ്ളീ​പ്പ​ർ​ ​കോ​ച്ച് ​അ​ധി​കം​ ​ഉ​ൾ​പ്പെ​ടു​ത്തി

Thursday 02 December 2021 2:32 AM IST

തിരുവനന്തപുരം: തിരുപ്പത്തൂരിൽ ട്രാക്കിൽ ജോലി നടക്കുന്നതിനാൽ ഡിസം. 4, 8 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് രാവിലെ 7ന് പുറപ്പെടേണ്ട ശബരി എക്സ്‌പ്രസ് പുറപ്പെടാൻ മൂന്ന് മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ഈ ദിവസങ്ങളിൽ ബംഗ്ളൂരിൽ നിന്നുള്ള ഐലണ്ട് എക്സ്‌പ്രസ് പുറപ്പെടാൻ ഒരുമണിക്കൂറും വൈകും.

അതേസമയം, ക്രി​സ്മ​സ്,​ ​ന്യൂ​ ​ഇ​യ​ർ​ ​അ​വ​ധി​യും​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ന​കാ​ല​വും​ ​പ​രി​ഗ​ണി​ച്ച് ​ബം​ഗ്ളൂ​രി​ൽ​ ​നി​ന്ന് ​ക​ന്യാ​കു​മാ​രി​യി​ലേ​ക്കു​ള്ള​ ​ഐ​ല​ണ്ട് ​എ​ക്സ്‌​പ്ര​സി​ൽ​ ​ഇ​ന്ന​ലെ​ ​മു​ത​ൽ​ ​ഒ​രു​ ​സ്ളീ​പ്പ​ർ​ ​കോ​ച്ചു​കൂ​ടി​ ​അ​ധി​കം​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി​ ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.