ട്രെയിൻ റദ്ദാക്കി

Friday 03 December 2021 2:22 AM IST

തിരുവനന്തപുരം: ജാവേദ് ചുഴലിക്കാറ്റ് മൂലം ആന്ധ്രയിലൂടെ സർവീസ് നടത്തുന്ന തിരുവനന്തപുരം - ഷാലിമാർ, കന്യാകുമാരി - ദിബ്രുഗാർഹ്, സിൽചാർ - തിരുവനന്തപുരം എന്നീ ട്രെയിനുകൾ ഇന്നലെ റദ്ദാക്കി. ഇന്ന് സർവീസ് നടത്തേണ്ട ധൻബാദ് -ആലപ്പുഴ, പാട്ന -എറണാകുളം ട്രെയിനുകളും റദ്ദാക്കി.

Advertisement
Advertisement