ബിടെക് പഠനം മുടങ്ങിയവർക്ക് തുടർപഠനത്തിന് എഡ്യുആചാര്യ

Thursday 02 December 2021 9:46 PM IST

കൊച്ചി: ബിടെക് പഠനം മുടങ്ങിയവർക്ക് തുടർന്ന് പഠിക്കാനുള്ള സൗകര്യം ഒരുക്കി എഡ്യു ആചാര്യ. നിലവിലെ യൂണിവേഴ്‌സി​റ്റിയുടെ പൂർത്തികരിച്ച വിഷയങ്ങളുടെ കോഴ്‌സ് ക്രെഡി​റ്റ് മ​റ്റൊരു യൂണിവേഴ്‌സി​റ്റിയിലേക്ക്
ട്രാൻസ്ഫർ ചെയ്ത് തുടർപഠനത്തിലൂടെ കോഴ്‌സ് പൂർത്തിയാക്കാൻ അവസരം നൽകും.

യു.ജി.സി അംഗീകരിച്ച യൂണിവേഴ്സി​റ്റിയിലേക്ക് കോഴ്‌സ് ക്രെഡി​റ്റ് ട്രാൻസ്ഫർ ചെയ്യാനാണ് എഡ്യുആചാര്യ വിദ്യാർത്ഥികളെ സഹായിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : Eduacharya Institute of Advanced, Management & Technology Pvt. Ltd. വെബ്സൈറ്റ് : www.acharyainstitute.in. ഫോൺ: 9567 999 513, 9746 363 807.

Advertisement
Advertisement