സിന്ധു ഫൈനലിൽ

Saturday 04 December 2021 11:41 PM IST

ബാലി: ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യൻ പ്രതീക്ഷ പി.വി സിന്ധു ഫൈനലിലെത്തി. സെമി ഫൈനലിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്.

ഇന്ന് നടക്കുന്ന ഫൈനലിൽ ദക്ഷിണ കൊറിയയുടെ ആൻ സേ-യംഗാണ് സിന്ധുവിന്റെ എതിരാളി. പൊപാവീ ചോചുവോംഗിനെ തോൽപ്പിച്ചാണ് ആൻ ഫൈനലിലെത്തിയത്.

Advertisement
Advertisement