ന​ഴ്‌​സിംഗ് കോഴ്സ് തീ​യ​തി നീ​ട്ടി

Sunday 05 December 2021 12:07 AM IST

കൊല്ലം: കോ​ഴി​ക്കോ​ട് ഇം​ഹാൻ​സിൽ പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ ഇൻ സൈ​ക്യാ​ട്രി​ക് ന​ഴ്‌​സിംഗ് കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15ലേ​ക്ക് നീ​ട്ടി. ജ​ന​റൽ ന​ഴ്‌​സിം​ഗ്/ ബി.എ​സ്. സി ന​ഴ്‌​സിം​ഗ്/ പോ​സ്റ്റ് ബേ​സി​ക് ബി.എ​സ്​​.സി ന​ഴ്‌​സിം​ഗ് ബി​രു​ദ​വും കേ​ര​ള ന​ഴ്‌​സ​സ് ആൻ​ഡ് മി​ഡ്​​വൈ​ഫ്‌​സ് കൗൺ​സിൽ ര​ജി​സ്‌​ട്രേ​ഷ​നു​മാ​ണ് യോ​ഗ്യ​ത. പ്ര​തി​മാ​സം 7000 രൂ​പ സ്‌​റ്റൈ​പ്പൻ​ഡ് ല​ഭി​ക്കും. അ​പേ​ക്ഷാ​ഫോം ഇം​ഹാൻ​സ് ഓ​ഫീ​സി​ലും www.imhans.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും ല​ഭി​ക്കും. ഫോൺ : 9745156700.

Advertisement
Advertisement