ഫ്രൂ​ട്ട് മി​ക്സിം​ഗ് സെ​റി​മ​ണി

Sunday 05 December 2021 12:20 AM IST

കൊല്ലം: ച​ന്ദ​ന​ത്തോ​പ്പ് സർ​ക്കാർ ബി.ടി.സി​യി​ലെ ഐ.എം.സി​യു​ടെ നേ​തൃ​ത്വ​ത്തിൽ ക്രി​സ്മസ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള കേ​ക്ക് നിർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഫ്രൂ​ട്ട് മി​ക്​സിം​ഗ് സെ​റി​മ​ണി മ​ന്ത്രി ജെ. ചി​ഞ്ചു റാ​ണി ഉ​ദ്​ഘാ​ട​നം ചെ​യ്​തു. പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ദി​വ്യ വി​ജ​യ​കു​മാർ, പ്രിൻ​സി​പ്പൽ എൻ.ടെ​ന്നി​സൺ, നോ​ഡൽ ഐ.ടി.ഐ പ്രിൻ​സി​പ്പൽ സ​ജീ​വ്, സീ​നി​യർ സൂ​പ്ര​ണ്ടു​മാ​രാ​യ ശ്രീ​കു​മാർ, ഉ​ല്ലാ​സ് കു​മാർ, ഗ്രൂ​പ്പ് ഇൻ​സ്​ട്ര​ക്ടർ സു​രേ​ഷ് തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.

Advertisement
Advertisement