വി​ദ​ഗ്​ധ ഡോ​ക്ടർ​മാ​രു​ടെ താത്കാലിക നി​യ​മ​നം

Tuesday 07 December 2021 12:11 AM IST

കൊല്ലം: ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​ന്റെ പ​രി​ധി​യി​ലു​ള്ള ആ​രോ​ഗ്യ കേ​ര​ളം ഇ -​സ​ഞ്​ജീ​വ​നി പ​ദ്ധ​തി​യു​ടെ ടെ​ലി​മെ​ഡി​സിൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് വി​ദ​ഗ്​ധ ഡോ​ക്ടർ​മാ​രു​ടെ എം​പാ​നൽ നി​യ​മ​നം ന​ട​ത്തു​ന്നു. അ​പേ​ക്ഷ​യ്​ക്കും കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്കും ww.arogyakeralam. gov.in സ​ന്ദർ​ശി​ക്കു​ക. അ​വ​സാ​ന തീ​യ​തി 10. ഫോൺ 04742763763, 9946104362 .

Advertisement
Advertisement