അ​ക്ഷ​യ​ഊർ​ജ്ജ അ​വാർ​ഡ്

Tuesday 07 December 2021 11:56 PM IST

കൊല്ലം: അ​ക്ഷ​യ ഊർ​ജ്ജ രം​ഗ​ത്ത് മി​ക​വ് പു​ലർ​ത്തി​യ പൊ​തു​സ്ഥാ​പ​ന​ങ്ങൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​ങ്ങൾ, സർ​ക്കാർ ഇ​ത​ര സം​ഘ​ട​ന​കൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങൾ, യു​വ സം​രം​ഭ​കർ, വാ​ണി​ജ്യ സം​രം​ഭ​കർ, ചെ​റു​കി​ട വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങൾ തു​ട​ങ്ങി​യ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ 2019 ഏ​പ്രിൽ ഒ​ന്ന് മു​തൽ 2021 മാർ​ച്ച് 31 വ​രെ​യു​ള്ള പ്ര​വർ​ത്ത​ന​ങ്ങൾ പ​രി​ഗ​ണി​ച്ച് അ​നെർ​ട്ട് മ​ഖേ​ന അ​വാർ​ഡു​കൾ നൽ​കു​ന്നു. അ​വാർ​ഡ് വി​ത​ര​ണം 2022 ഫെ​ബ്രു​വ​രി 28ന്. ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്​തി​പ​ത്ര​വും നൽ​കും അ​പേ​ക്ഷാ​ഫോം​ അ​നെർ​ട്ടി​ന്റെ www.anert.gov.in വെ​ബ് സൈ​റ്റിൽ. ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സർ, അ​നെർ​ട്ട്, വി​കാ​സ്​ഭ​വൻ പി.​ഒ, തി​രു​വ​ന​ന്ത​പു​രം​-​695033 വി​ലാ​സ​ത്തിൽ 31ന് മു​മ്പ് നൽ​ക​ണം.ഫോൺ : 1800​-425-1803.

Advertisement
Advertisement