മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളിൽ ജീ​വൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങൾ കരുതണം

Friday 10 December 2021 12:24 AM IST

കൊല്ലം: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാരണം ന്യൂ​ന​മർ​ദ്ദം ക​ട​ലിൽ രൂ​പം കൊ​ള്ളു​ന്ന സാ​ഹ​ച​ര്യ​ത്തിൽ മ​തി​യാ​യ ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങൾ സൂ​ക്ഷി​ക്കാ​തെ​യും ലൈ​ഫ് ജാ​ക്ക​റ്റു​കൾ ധ​രി​ക്കാ​തെ​യും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​കൾ അ​വ​ഗ​ണി​ച്ചും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ ക​ട​ലിൽ പോ​ക​രുതെന്ന് മു​ന്ന​റി​യി​പ്പ്. ലം​ഘി​ക്കു​ന്നവർ​ക്കെ​തി​രെ കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ജി​ല്ലാ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​ടർ അ​റി​യി​ച്ചു.

Advertisement
Advertisement