ദോഹയിൽ തീർത്ഥാടന വിളംബര സമ്മേളനവും ജാഥയും

Tuesday 14 December 2021 12:53 AM IST

ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനവും വിളംബരജാഥയും വിദ്യാ ആർട്സിന്റെ നേതൃത്വത്തിൽ ദോഹയിൽ നടന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി ബോധിതീർത്ഥ തീർത്ഥാടന വിളംബര സന്ദേശം നൽകി. വിളംബരജാഥയ്ക്ക് കോ-ഓർഡിനേറ്റർമാരായ ഷൈജു, സാജൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement