കേരളത്തിൽ 14 എക്സ്‌പ്രസുകളും 62 പാസഞ്ചറുകളും ഒാടുന്നില്ല

Thursday 16 December 2021 2:12 AM IST

ന്യൂഡൽഹി: കേരളത്തിൽ കോവിഡ് കാലത്ത് നിറുത്തിവച്ച പാസഞ്ചർ ട്രെയിനുകളിൽ 62 എണ്ണവും എക്‌സ്‌പ്രസ് ട്രെയിനുകളിൽ 14 എണ്ണവും സർവീസ് പുന:രാരംഭിച്ചിട്ടില്ലെന്ന് കേന്ദ്ര റെയിവെ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ എ.എം.ആരിഫ് എം.പിയെ അറിയിച്ചു. വിവിധ ട്രെയിനുകളുടെ കേരളത്തിലെ 250 സ്റ്റോപ്പുകൾ നിറുത്തിയെന്നും മന്ത്രി അറിയിച്ചു.

Advertisement
Advertisement