ബാലുവിന് സഹപ്രവർത്തകരുടെ അന്ത്യാഞ്ജലി

Monday 20 December 2021 12:19 AM IST
പൊലീസ് സംഘം സഞ്ചരിച്ച വള്ളം അഞ്ചുതെങ്ങ് കായലിൽ മറിഞ്ഞ് മുങ്ങിമരിച്ച തിരുവനന്തപുരം എസ്.എ.പി ബറ്റാലിയനിലെ പൊലീസുകാരൻ ബാലുവിന്റെ മൃതദേഹം കൊല്ലം എ.ആർ. ക്യാമ്പിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ ആദരമർപ്പിക്കുന്നു

കൊല്ലം: വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസുകാരനായ ബാലുവിന്റെ ഭൗതികദേഹം കൊല്ലം എ.ആർ ക്യാമ്പിൽ പൊതുദർശനത്തിന് വച്ചു.

എം. നൗഷാദ് എം.എൽഎ, കമ്മിഷണർ ടി. നാരായണൻ, ഡെപ്യൂട്ടി മേയർ കൊല്ല മധു, അഡി. എസ്.പി ജോസി ചെറിയാൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.

Advertisement
Advertisement