ആശുപത്രി​യി​ൽ അവസാന ജന്മദി​നം

Thursday 23 December 2021 12:29 AM IST

പി.​ടി​ ​യു​ടെ​ ​പ​ത്ത് ​ദി​വ​സം​ ​മു​മ്പു​ള്ള​ ​ചി​ത്ര​മാ​ണി​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജ​ന്മ​ദി​ന​മാ​യി​രു​ന്നു​ ​അ​ന്ന്.​ ​വെ​ല്ലൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​മ്പോ​ഴും​ ​ജ​ന്മ​ദി​നം​ ​ഓ​ർ​മ്മി​ക്കാ​നു​ള്ള​ ​മ​ക​ൻ​ ​വി​വേ​കി​ന്റെ​ ​ആ​വ​ശ്യ​ത്തി​ന് ​അ​ദ്ദേ​ഹം​ ​വ​ഴ​ങ്ങി.​ ​രോ​ഗ​വും​ ​വേ​ദ​ന​യു​മെ​ല്ലാം​ ​ഉ​ള്ളി​ലൊ​തു​ക്കി​ ​പി.​ടി​ ​ഫോ​ട്ടോ​യ്ക്ക് ​പോ​സ് ​ചെ​യ്തു.

(പൊതുജനാരോഗ്യവി​ദഗ്ദ്ധൻ ഡോ.എസ്.എസ്. ലാൽ പകർത്തി​യ ചി​ത്രം ഇന്നലെ അദ്ദേഹം ഫേസ്ബുക്കി​ൽ പങ്കുവച്ചത് )

Advertisement
Advertisement