സൗജന്യ സ്ട്രെസ് മാനേജ്‌മെന്റ് ക്ലാസ്സ്

Thursday 23 December 2021 3:22 AM IST

കൊല്ലം: ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ജനുവരി 1 മുതൽ 4 വരെ സൗജന്യ സ്ട്രെസ് മാനേജ്‌മെന്റ് ക്ലാസ്സ് നടത്തുന്നു. വൈകിട്ട് 5 മുതൽ 6 മണി വരെ ആശ്രാമം സമൃദ്ധി നഗറിലെ വിശ്വജ്യോതി ഭവനിലാണ് ക്ലാസ്സ്. 9895837479, 7907520718 എന്നീ വാട്സ് ആപ്പ് നമ്പരുകളിൽ മെസേജ് വഴിയോ, വിളിച്ചോ

പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.സെന്റ ഇൻ ചാർജ് ബ്രഹ്മാകുമാരി രഞ്ജിനി അറിയിച്ചു.

Advertisement
Advertisement