ഇന്നലെ 1824 രോഗികൾ

Monday 27 December 2021 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 1824 പേർ കൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 38,929 സാമ്പിളുകളാണ് പരിശോധിച്ചത്. 4.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 252 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1678 പേർ സമ്പർക്കരോഗികളാണ്. 1124 പേരുടെ ഉറവിടം വ്യക്തമല്ല. 11 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 11 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 3364 പേർ രോഗമുക്തി നേടി. അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറു വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.

19​ ​പേ​ർ​ക്ക് ​കൂ​ടി​ ​ഒ​മി​ക്രോൺ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 19​ ​പേ​ർ​ക്ക് ​കൂ​ടി​ ​ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​എ​റ​ണാ​കു​ളം​ 11,​ ​തി​രു​വ​ന​ന്ത​പു​രം​ 6,​ ​തൃ​ശൂ​ർ,​ ​ക​ണ്ണൂ​ർ​ ​ഒ​ന്ന് ​വീ​തം.​ ​യു.​കെ​യി​ൽ​ ​നി​ന്ന് ​വ​ന്ന​ ​മൂ​ന്നു​പേ​ർ​ക്കും​ ​യു.​എ.​ഇ,​ ​അ​യ​ർ​ലാ​ൻ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ര​ണ്ടു​പേ​ർ​ക്ക് ​വീ​ത​വും​ ​സ്‌​പെ​യി​ൻ,​ ​കാ​ന​ഡ,​ ​ഖ​ത്ത​ർ,​ ​നെ​ത​ർ​ലാ​ൻ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​എ​ത്തി​യ​ ​ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് ​എ​റ​ണാ​കു​ള​ത്ത് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.
യു.​കെ,​ ​ഖാ​ന,​ ​ഖ​ത്ത​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​എ​ത്തി​യ​ ​ഓ​രോ​രു​ത്ത​ർ​ക്കാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​മൂ​ന്നു​ ​പേ​ർ​ക്ക് ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ​ബാ​ധി​ച്ച​ത്.​ ​തൃ​ശൂ​രി​ലു​ള്ള​യാ​ൾ​ ​യു.​എ.​ഇ​യി​ൽ​ ​നി​ന്നും​ ​ക​ണ്ണൂ​രി​ലു​ള്ള​യാ​ൾ​ ​ഷാ​ർ​ജ​യി​ൽ​ ​നി​ന്നും​ ​എ​ത്തി​യ​താ​ണ്.​ ​ഇ​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ആ​കെ​ 57​ ​പേ​ർ​ക്കാ​ണ് ​ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ച​ത്.

Advertisement
Advertisement