സുപ്രീം കോടതിയിൽ ഇന്ന് മുതൽ വിർച്വൽ ഹിയറിംഗ്

Monday 03 January 2022 2:59 AM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് മുതൽ രണ്ടാഴ്ചത്തേയ്ക്ക് സുപ്രീംകോടതി വിർച്വൽ ഹിയറിംഗ് നടത്തും. ശീതകാല അവധിയ്ക്ക് ശേഷം ഇന്നാണ് കോടതി തുറക്കുന്നത്. ഒരു വർഷത്തിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുപ്രീം കോടതി വിർച്വൽ ഹിയറിംഗ് അവസാനിപ്പിച്ചത്.

Advertisement
Advertisement