ദുർഗാദേവി ഭദ്രകാളി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം (

Monday 03 January 2022 11:34 PM IST

പന്തളം:കുളനട ഞെട്ടൂർ മുട്ടത്ത് ശ്രീദുർഗാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ആറാമത് ഭാഗവത സപ്താഹയജ്ഞം ജനുവരി 4 മുതൽ 10 വരെ പാവുമ്പ രാധാകൃഷ്ണന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
പുതുതായി പണികഴിപ്പിച്ച അന്നദാന മണ്ഡപത്തിൽ വച്ചാണ് ഇത്തവണ സപ്താഹ യജ്ഞം നടക്കുന്നത്. ഭദ്രദീപ പ്രതിഷ്ഠ ഇന്ന് രാവിലെ 7 ന് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി ശശികുമാര വർമ്മ നിർവഹിക്കും.

Advertisement
Advertisement