സി.വി. ത്രിവിക്രമന് അന്ത്യോപചാരം

Thursday 06 January 2022 1:43 AM IST

തിരുവനന്തപുരം: വയലാർ അവാർഡിന്റെ സാരഥി സി.വി. ത്രിവിക്രമന് മന്ത്രി വി. ശിവൻകുട്ടി, പെരുമ്പടവം ശ്രീധരൻ, മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ,

എം. വിജയകുമാർ, ഷിബു ബേബി ജോൺ, മേയർ ആര്യ രാജേന്ദ്രൻ, ശ്രീകുമാരൻ തമ്പി, പന്ന്യൻ രവീന്ദ്രൻ, കെ. ജയകുമാർ, എം.ആർ. തമ്പാൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. കേരളകൗമുദിക്കുവേണ്ടി ഡെപ്യൂട്ടി എഡിറ്റർമാരായ വി.എസ്. രാജേഷ്, എ.സി. റെജി, തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.

Advertisement
Advertisement