ഹോമിയോപ്പതി മെഡിക്കൽ സ്റ്റോറും ക്ലിനിക്കും

Monday 10 January 2022 12:37 AM IST
ജില്ലാസഹകരണ ഹോമിയോ ആശുപത്രി സംഘത്തിന്റെ നവീകരിച്ച ഹോമിയോപ്പതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം എം.നൗഷാദ് എം. എൽ.എ നിർവഹിക്കുന്നു

കൊല്ലം: ജില്ലാസഹകരണ ഹോമിയോ ആശുപത്രി സംഘത്തിന്റെ നവീകരിച്ച ഹോമിയോപ്പതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം എം.നൗഷാദ് എം. എൽ.എയും ഹോമിയോപ്പതി ക്ലിനിക്കിന്റെ ഉദ്ഘാടനം എം.മുകേഷ് എം.എൽ.എയും നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിലർ അഡ്വ . എ.കെ.സവാദ്, ഡി.എം.ഒ ( ഹോമിയോപ്പതി)ഡോ. സി. എസ്. പ്രദീപ്, സംഘം പ്രസിഡന്റ് ഡോ. കെ.രാജശേഖരൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement