രക്താർബുദ രോഗിയ്ക്ക് മേയ്‌ത്രയിലൂടെ പുതുജന്മം

Tuesday 11 January 2022 12:00 AM IST

കോ​ഴി​ക്കോ​ട്:​ ​ര​ക്താ​ർ​ബു​ദം​ ​ബാ​ധി​ച്ച​ 47​കാ​രി​യ്ക്ക് ​പു​ന​ർ​ജ​ന്മം​ ​ന​ൽ​കി​ ​കോ​ഴി​ക്കോ​ട് ​മേ​യ്ത്ര​ ​ഹോ​സ്പി​റ്റ​ൽ. പ്രൈ​മ​റി​ ​പ്ലാ​സ്മാ​സെ​ൽ​ ​ലു​ക്കീ​മി​യ​ ​ബാ​ധി​ച്ച​ ​രോ​ഗി​യെ​ ​ആ​ന്റി​ ​പ്ലാ​സ്മാ​സെ​ൽ​ ​തെ​റാ​പ്പി​യും​ ​മ​ജ്ജ​ ​മാ​​​റ്റി​വ​യ്ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​യും​ ​ന​ട​ത്തി​യാ​ണ് ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​കെ​യെ​ത്തി​ച്ച​ത്.​ ​ ​സെ​ന്റ​ർ​ ​ഒ​ഫ് ​എ​ക്‌​സ​ല​ൻ​സ് ​ഫോ​ർ​ ​ബ്ല​ഡ് ​ഡി​സീ​സ്,​ ​ബോ​ൺ​മാ​രോ​ ​ട്രാ​ൻ​സ്‌​പ്ലാ​ന്റ് ​ആ​ൻ​ഡ് ​കാ​ൻ​സ​ർ​ ​ഇ​മ്യൂ​ണോ​ ​തെ​റാ​പ്പി​ക്ക് ​കീ​ഴി​ലു​ള്ള​ ​മൈ​ലോ​മ​ ​ക്ലി​നി​ക്കി​ലെ​ ​വി​ദ​ഗ്ദ്ധ​രാ​ണ് ​ചി​കി​ത്സ​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.​ ​സ്ത്രീ​ക​ളി​ലാ​ണ് ​ഈ​ ​രോ​ഗം​ ​കൂ​ടു​ത​ലാ​യി​ ​ക​ണ്ടു​വ​രു​ന്ന​തെ​ന്ന് ​ഹെ​മ​​​റ്റോ​-​ഓ​ങ്കോ​ള​ജി​ ​ആ​ൻ​ഡ് ​ബോ​ൺ​മാ​രോ​ ​ട്രാ​ൻ​സ്‌​പ്ലാ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​രാ​ഗേ​ഷ് ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​ത്ത​രം​ ​രോ​ഗാ​വ​സ്ഥ​ക​ൾ​ക്ക് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ത​ന്നെ​ ​മി​ക​ച്ച​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​സാ​ധി​ക്കു​ക​യെ​ന്ന​ത് ​വ​ള​രെ​ ​പ്ര​ധാ​ന​മാ​ണെ​ന്ന് ​മെ​ഡി​ക്ക​ൽ​ ​ഓ​ങ്കോ​ള​ജി​ ​ആ​ൻ​ഡ് ​കാ​ൻ​സ​ർ​ ​ഇ​മ്യൂ​ണോ​തെ​റാ​പ്പി​ ​അ​സോ.​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ഡോ.​ആ​ന്റ​ണി​ ​ജോ​ർ​ജ് ​ഫ്രാ​ൻ​സി​സ് ​തോ​ട്ടി​യാ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ത്ത​രം​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ ​കാ​ല​താ​മ​സം​ ​കൂ​ടാ​തെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ ​ചി​കി​ത്സ​ ​തേ​ടു​ക​യാ​ണ് ​വേ​ണ്ട​തെ​ന്ന് ​ഹോ​സ്പി​​​റ്റ​ൽ​ ​ഡ​യ​റ​ക്ട​റും​ ​അ​ഡ്വൈ​സ​റും​ ​സെ​ന്റ​ർ​ ​ഒ​ഫ് ​ഹാ​ർ​ട്ട് ​ആ​ൻ​ഡ് ​വാ​സ്‌​കു​ല​ർ​ ​കെ​യ​ർ​ ​സീ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റു​മാ​യ​ ​ഡോ.​അ​ലി​ ​ഫൈ​സ​ൽ​ ​പ​റ​ഞ്ഞു.​മൈ​ലോ​മ​ ​ക്ലി​നി​ക്ക് ​എ​ല്ലാ​ ​വ്യാ​ഴാ​ഴ്ച​യും​ ​പ്ര​വ​ർ​ത്തി​ക്കും.​ 9990720583​ ​എ​ന്ന​ ​ന​മ്പ​റി​ൽ​ ​ബു​ക്ക് ​ചെ​യ്യാം.

Advertisement
Advertisement