'പ്രശാന്ത സുന്ദരം' സ്മരണിക പ്രകാശനം

Friday 14 January 2022 12:51 AM IST

കൊ​ച്ചി​:​ ​തേ​വ​ര​ ​സേ​ക്ര​ഡ് ​ഹാ​ർ​ട്ട് ​കോ​ളേ​ജ് ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഫാ.​പ്ര​ശാ​ന്ത് ​പാ​ല​ക്ക​പ്പി​ള്ളി​യെ​ ​കു​റി​ച്ചു​ള്ള​ ​സ്മ​ര​ണി​ക​ ​'​പ്ര​ശാ​ന്ത​ ​സു​ന്ദ​രം​'​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി​യും​ ​സി.​എം.​ഐ​ ​സ​ന്യാ​സ​സ​ഭ​ ​പ്ര​യോ​ർ​ ​ജ​ന​റ​ൽ​ ​ഫാ.​തോ​മ​സ് ​ചാ​ത്ത​ൻ​പ​റ​മ്പി​ലും​ ​ചേ​ർ​ന്നാ​ണ് ​സ്മ​ര​ണി​ക​ ​പ്ര​കാ​ശ​നം​ ​ചെ​യ്ത​ത്. ന​ന്നാ​യി​ ​പ​ഠി​ക്കു​ക​ ​മാ​ത്ര​മ​ല്ല,​ ​സാ​മൂ​ഹ്യ​ ​ബോ​ധ​മു​ള്ള​ ​പൗ​ര​ന്മാ​രാ​യി​ ​വേ​ണം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​പ​ടി​യി​റ​ങ്ങ​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണ് ​പ്ര​ശാ​ന്ത് ​അ​ച്ച​നെ​ന്ന് ​ഹൈ​ബി​ ​പ​റ​ഞ്ഞു. കോ​ളേ​ജ് ​മാ​നേ​ജ​ർ​ ​ഫാ.​ ​പൗ​ലോ​സ് ​കി​ട​ങ്ങ​ൻ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഫാ.​ജോ​സ് ​ജോ​ൺ,​ മു​ൻ​ ​ജ​സ്റ്റി​സ് ​എ​ബ്ര​ഹാം​ ​മാ​ത്യു,​ ​മു​ൻ​ ​മ​ന്ത്രി​ ​കെ.​വി.​തോ​മ​സ്,​ ​മു​ൻ​ ​മേ​യ​ർ​ ​സൗ​മി​നി​ ​ജെ​യി​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Advertisement
Advertisement