അദ്ധ്യാപക ഒഴിവ്

Sunday 16 January 2022 12:22 AM IST

കൊല്ലം : അഴീക്കൽ ഗവ.ഹൈസ്കൂളിൽ എൽ.പി.എസ്.ടി തസ്‌തികയിൽ ഒരു ഒഴിവുണ്ട്. അഭിമുഖം 17 ന് ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഫീസിൽ നടക്കും.

Advertisement
Advertisement