ശമ്പളപരിഷ്ക്കരണം നടപ്പാക്കണം

Monday 17 January 2022 12:02 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലും കെ.എസ്.ആർ.ടി.സി.യിലും നടത്തിയതുപോലെ വാട്ടർ അതോറിറ്റിയിലും ശമ്പള,പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് ആൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം. എം. ജോർജ്ജും ജനറൽ സെക്രട്ടറി കെ. എം. അനീഷ് പ്രദീപും ആവശ്യപ്പെട്ടു.

Advertisement
Advertisement