ശബരിമലയിൽ ഇന്ന്

Tuesday 18 January 2022 12:00 AM IST

പുലർച്ചെ 3.30 : പള്ളി ഉണർത്തൽ

5.00: നട തുറക്കൽ

4.05 : .അഭിഷേകം

4.30 : ഗണപതി ഹോമം

5 മണി മുതൽ 7 മണി വരെ നെയ്യഭിഷേകം

7.30 : ഉഷപൂജ

8 .00: മുതൽ ഉദയാസ്തമന പൂജ

11.30 : 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം

12.00 : ഉച്ചപൂജ

1.00 : നട അടയ്ക്കൽ

വൈകിട്ട് 5.00: നട തുറക്കൽ

6.30 : ദീപാരാധന

7 .00: പടിപൂജ

9.00: അത്താഴപൂജ

10.50 : ഹരിവരാസനം

11.00 : നട അടയ്ക്കൽ

ഇ​ന്ന് ​തൈ​പ്പൂ​യം

തി​രു​വ​ന​ന്ത​പു​രം​:​മ​ക​ര​ത്തി​ലെ​ ​പൂ​യം​ ​നാ​ളാ​യ​ ​ഇ​ന്ന് ​തൈ​പ്പൂ​യം​ ​ആ​ഘോ​ഷി​ക്കും.​ശി​വ​ ​പാ​ർ​വ​തീ​ ​പു​ത്ര​നും​ ​ദേ​വ​സൈ​നാ​ധി​പ​നു​മാ​യ​ ​സു​ബ്ര​ഹ്മ​ണ്യ​ന്റെ​ ​ജ​ന്മ​ദി​ന​മാ​ണെ​ന്നും​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​താ​ര​കാ​സു​ര​നെ​ ​വ​ധി​ച്ച
ദി​വ​സ​മാ​ണെ​ന്നും​ ​വി​ശ്വാ​സ​മു​ണ്ട്.
പീ​ലി​ക്കാ​വ​ടി,​ ​ഭ​സ്മ​ക്കാ​വ​ടി,​ ​പാ​ൽ​ക്കാ​വ​ടി,​ ​പൂ​ക്കാ​വ​ടി,​ ​ക​ർ​പ്പൂ​ര​ക്കാ​വ​ടി,​ ​അ​ന്ന​ക്കാ​വ​ടി,​ ​ക​ള​ഭ​ക്കാ​വ​ടി,​ ​തൈ​ല​ക്കാ​വ​ടി,​ ​അ​ഗ്നി​ക്കാ​വ​ടി,​സ​ർ​പ്പ​ക്കാ​വ​ടി​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​കാ​വ​ടി​ക​ൾ​ ​ഈ​ ​ദി​വ​സം​ ​വ​ഴി​പാ​ടാ​യി​ ​ഭ​ക്ത​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ത്തും.​പ​ഴ​നി,​ ​തി​രു​ച്ചെ​ന്തൂ​ർ,​ ​പ​യ്യ​ന്നൂ​ർ,​ ​പെ​ര​ള​ശ്ശേ​രി,​ ​ഹ​രി​പ്പാ​ട്,​ ​കി​ട​ങ്ങൂ​ർ,​ ​ഇ​ളം​കു​ന്ന​പ്പു​ഴ,​ ​പെ​രു​ന്ന,​എ​രു​ത്താ​വൂ​ർ​ ​തു​ട​ങ്ങി​യ​ ​പ്ര​ധാ​ന​ ​സു​ബ്ര​ഹ്മ​ണ്യ​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​തൈ​പ്പൂ​യം​ ​വ​ലി​യ​ ​ആ​ഘോ​ഷ​മാ​ണ്.​ഘോ​ഷ​യാ​ത്ര,​വി​ശേ​ഷാ​ൽ​ ​പൂ​ജ,​പ​ഞ്ജാ​മൃ​ത​ ​അ​ഭി​ഷേ​കം,​അ​ന്ന​ദാ​നം​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​പ്ര​ധാ​ന​ ​ച​ട​ങ്ങ്.​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ​ല​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​ഘോ​ഷ​യാ​ത്ര​യും​ ​കാ​വ​ടി​ക​ളും​ ​ഒ​ഴി​വാ​ക്കി​ ​ച​ട​ങ്ങ് ​മാ​ത്ര​മാ​ക്കും..