ഗുരുമാർഗം

Tuesday 18 January 2022 12:00 AM IST

ആത്മസാക്ഷാത്‌കാരത്തിനുള്ള ഒരേയൊരു വഴി ചിത്തശുദ്ധിയാണ്. എല്ലാ സാധനങ്ങളും ചിത്തശുദ്ധിയെ ലക്ഷ്യമാക്കുന്നവയാണ്. ശുദ്ധമനസിൽ ആത്മാനന്ദം നിറയുന്നു.

Advertisement
Advertisement